Home News Breaking News കുവൈറ്റ് ഭായിജാൻ കോഴിക്കോട്എക്സൈസ് പിടിയിൽ

കുവൈറ്റ് ഭായിജാൻ കോഴിക്കോട്എക്സൈസ് പിടിയിൽ

Advertisement

കോഴിക്കോട്. കുവൈറ്റ് ഭായിജാൻ എക്സൈസ് പിടിയിൽ. ഗൾഫ് രാജ്യങ്ങളിൽ MDMA ഇടപാടുകൾ നടത്തിവന്ന പ്രതി. കുവൈറ്റ് ജയിലിൽ അടക്കം ശിക്ഷ അനുഭവിച്ച കുവൈറ്റ് ഭായ്ജാൻ എന്നറിയപ്പെടുന്ന ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ MDMA യുമായി കോഴിക്കോട് പന്തീരാങ്കാവിൽ പിടിയിലായി.

എക്സൈസ് വകുപ്പ് കേരളത്തിൽ നടത്തിവരുന്ന ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഉത്തർപ്രദേശ് സ്വദേശി ഫൈസാൻ ഖാൻ 22.2765ഗ്രാം MDMA യുമായി പിടിയിലായത്. ഗൾഫ് രാജ്യങ്ങളിൽ MDMA വിതരണം നടത്തിവന്നിരുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ ഫൈസാൻ ഖാൻ.

കേരളത്തിലേക്ക് ലഹരി കടത്ത് ബിസിനസ് വ്യാപിപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് എക്സൈസ് സംഘം ഫൈസൽ ഖാനെ പിടികൂടുന്നത്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here