Home News Breaking News കോൺ​ഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ; കെ മുരളീധരനും ചാണ്ടി ഉമ്മനുമടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചവരുടെ വിവരങ്ങൾ...

കോൺ​ഗ്രസിൽ നിന്ന് മന്ത്രിസ്ഥാനം ഉറപ്പിച്ച നേതാക്കൾ; കെ മുരളീധരനും ചാണ്ടി ഉമ്മനുമടക്കം മന്ത്രിസ്ഥാനം ഉറപ്പിച്ചവരുടെ വിവരങ്ങൾ പുറത്ത്

Advertisement

തിരുവനന്തപുരം: സതീശൻ മന്ത്രിസഭയിൽ മന്ത്രിസ്ഥാനം ഉറപ്പിച്ച കോൺ​ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്. സണ്ണി ജോസഫ്, കെ മുരളീധരൻ, എ പി അനിൽകുമാർ, പിസി വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എം ലിജു, തിരുവഞ്ചൂർ, ചാണ്ടി ഉമ്മൻ എന്നിവർ മന്ത്രിമാരാകും.

Also Read: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ വീണ ജോർജിന് വിമർശനം; `തോൽപ്പിച്ചത് പെരുമാറ്റം, പ്രവർത്തകർ വിളിച്ചാൽ പോലും ഫോൺ എടുക്കില്ല’

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here