26.2 C
Kollam
Monday 28th September, 2026 | 01:30:47 AM
Home News Kerala ഡിജിറ്റൽ സർവ്വേ സംഘം കാട്ടിൽ കുടുങ്ങി

ഡിജിറ്റൽ സർവ്വേ സംഘം കാട്ടിൽ കുടുങ്ങി

കോഴിക്കോട്. പെരുവണ്ണാമുഴി റേഞ്ചിലെ വനമേഖലയിലാണ് ഏഴംഗസംഘം കുടുങ്ങിയത്.ഇവരെ കണ്ടെത്താൻ രാവിലെ എട്ടുമണിയോടെ തെരച്ചിൽ തുടങ്ങും.ഇന്നലെ വൈകിട്ട് തിരിച്ചെത്തേണ്ട തായിരുന്നു

മൊബൈൽ ഫോണിലും ബന്ധപെടാൻ കഴിയുന്നില്ല.