27.2 C
Kollam
Sunday 27th September, 2026 | 11:14:34 PM
Home News Kerala ലോറി സ്കൂട്ടറിലിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

ലോറി സ്കൂട്ടറിലിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം

കൊച്ചി.കളമശ്ശേരിയിൽ ലോറി സ്കൂട്ടറിലിടിച്ച് ആറു വയസുകാരന് ദാരുണാന്ത്യം.മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പം യാത്രചെയ്യവെയാണ് അപകടം. ഗ്യാസുമായി പോയ ലോറിയിൽ തട്ടി സ്കൂട്ടർ മറിഞ്ഞാണ് അപകടം

ആറ് വയസുകാരൻ കെഎസ്ആർടിസി ബസിനടിയിലേക്കാണ് തെറിച്ചുവീണത്. പാനായിക്കുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്