31.2 C
Kollam
Sunday 27th September, 2026 | 03:41:33 PM
Home News Breaking News സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു

സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു

തിരുവനന്തപുരം.സംസ്ഥാനത്ത് മദ്യത്തിന് വില കുറഞ്ഞു. 200ലധികം ബ്രാന്റുകളുടെ വിലയാണ് കുറഞ്ഞത്.500 മില്ലിക്ക് പത്തു രൂപയാണ് വിലകുറഞ്ഞത്. ബീവറേജ് കോർപ്പറേഷൻ നിർദ്ദേശം ഷോപ്പുകളിൽ എത്തി

സോഫ്റ്റ്‌വെയറിൽ വിലക്കുറവ് രേഖപ്പെടുത്തി. ജനകീയ ബ്രാൻഡുകൾക്കാണ് പത്തു രൂപ വീതം കുറഞ്ഞത്. കമ്പനികളുടെ നിർദ്ദേശപ്രകാരമാണ് വിലകുറച്ചതെന്ന് ബീവറേജ് കോർപ്പറേഷൻ

ലിസ്റ്റ് ചുവടേ