28.4 C
Kollam
Saturday 19th September, 2026 | 07:32:06 PM
Home News Kerala പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പിന്നിൽ

പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പിന്നിൽ

പറവൂർ നിയോജക മണ്ഡലത്തിൽ പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ പിന്നിൽ. സിപിഎം സ്ഥാനാർഥി ഇ. ടി. ടൈസൻ ആണ് ഇവിടെ മുന്നിൽ.  ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനും ആദ്യ റൗണ്ടിൽ 733 വോട്ടിന് പിന്നിലാണ്.