26.1 C
Kollam
Sunday 11th October, 2026 | 01:32:41 AM
Home News Breaking News വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം

വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം

തൃശൂര്‍. വടക്കാഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. ഗേൾസ് സ്കൂളിൽ വോട്ട് ചെയ്യാൻ എത്തിയ വടക്കാഞ്ചേരി സ്വദേശി സജീവിന്റെ വോട്ട് പോസ്റ്റൽ വോട്ട് ചെയ്തതായി കണ്ടെത്തി. വോട്ട് ചെയ്യാനാകാതെ സജീവ്

പരാതി നൽകുമെന്ന് വോട്ടർ. പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി പ്രവർത്തകർ സംഘടിച്ചെത്തി പോളിംഗ് ബൂത്തിന് സമീപം പ്രതിഷേധിക്കുന്നു.