Home News Kerala കുടുംബവഴക്ക് തീർക്കാൻ എത്തിയ പൊലീസുകാരെ വീട്ടുകാരന്‍ ആക്രമിച്ചു

കുടുംബവഴക്ക് തീർക്കാൻ എത്തിയ പൊലീസുകാരെ വീട്ടുകാരന്‍ ആക്രമിച്ചു

Advertisement

പാലക്കാട്. മണ്ണാർക്കാട് കോട്ടോപ്പാടത്ത് കുടുംബവഴക്ക് തീർക്കാൻ എത്തിയ പൊലീസുകാർക്ക് മർദനം. നാട്ടുകൽ എസ്.ഐ മുഹമ്മദ് റാഫിയ്ക്ക് തലയ്ക്ക് അടിയേറ്റു. സിപിഒ സുരേഷ് കുമാറിനും പരുക്ക്

കോട്ടോപ്പാടം സ്വദേശി ബാലനാണ് പോലീസുകാരെ ആക്രമിച്ചത്. മദ്യലഹരിയിൽ ബാലൻ വടികൊണ്ട് എസ്ഐയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ബാലൻ അമ്മയുമായി വഴക്കിട്ടിരുന്നു, ഇതിൽ അന്വേഷണത്തിന് എത്തിയതായിരുന്നു പോലീസ്

also read:

Advertisement