26.7 C
Kollam
Saturday 17th October, 2026 | 08:42:40 AM
Home News Kerala ഫേസ്ബുക്ക് പോസ്റ്റ്, ലീഗ് പ്രവർത്തകനെ LDF സ്ഥാനാർഥിയുടെ സംഘം മര്‍ദ്ദിച്ചു

ഫേസ്ബുക്ക് പോസ്റ്റ്, ലീഗ് പ്രവർത്തകനെ LDF സ്ഥാനാർഥിയുടെ സംഘം മര്‍ദ്ദിച്ചു

മലപ്പുറം. മങ്കടയിൽ ലീഗ് പ്രവർത്തകനെ LDF സ്ഥാനാർഥിയുടെ ഡ്രൈവറും സുഹൃത്തും ചേർന്ന് മർദിച്ചതായി പരാതി.ലീഗിന്റെ അങ്ങാടിപ്പുറം പഞ്ചായത്ത് അംഗം ഷബീർ മാഞ്ഞമ്പ്രക്കാണ് മർദ്ദനമേറ്റത്.പരീക്കേറ്റ ഷബീറിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

സംഭവത്തിൽ എൽ ഡി എഫ് സ്ഥാനാർഥി കുന്നത്ത് മുഹമ്മദിന്റെ ഡ്രൈവർ ഇഖ്ബാൽ,,സുഹൃത്ത് ആഷിക്ക് എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു.കുന്നത്ത് മുഹമ്മദി നു എതിരെ ഷബീർ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതാണ് പ്രകോപനമെന്ന് എഫ് ഐ ആർ

also read: