ആലപ്പുഴ. ഷാനിമോൾ ഉസ്മാന്റെ പരാതിയിൽ കേസ് കലാപാഹ്വാനത്തിന് കേസെടുത്തു. DYFI ജില്ലാ സെക്രട്ടറിയും റിപ്പോർട്ടർ ചാനൽ മാധ്യമപ്രവർത്തകനും പ്രതികൾ.നെടുമ്പാശേരി അപകടത്തിലെ പ്രതിയെ രക്ഷപ്പെടുത്താൻ ഷാനിമോൾ ഉസ്മാൻ ഇടപെട്ടു എന്ന ആരോപണത്തിലാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവലിന് എതിരെ കേസ്.
ജില്ലാ സെക്രട്ടറിയുടെ പ്രതികരണമെടുത്ത മാധ്യമപ്രവർത്തകനെയും പ്രതി ചേർക്കുകയായിരുന്നു. സോഷ്ല് മീഡിയയില് പ്രചരണം നടത്തിയ മറ്റു ചിലരെയും ലക്ഷ്യമിട്ടും എന്നാണ് സൂചന
































