26.7 C
Kollam
Wednesday 8th July, 2026 | 08:23:17 PM
Home News Breaking News തൃശ്ശൂരിലെ കിറ്റ് വിതരണം, ബിജെപി നേതാക്കളെ പ്രതിചേർക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ്

തൃശ്ശൂരിലെ കിറ്റ് വിതരണം, ബിജെപി നേതാക്കളെ പ്രതിചേർക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ്

തൃശൂര്‍. തൃശ്ശൂരിലെ കിറ്റ് വിതരണം, ബിജെപി നേതാക്കളെ പ്രതിചേർക്കാത്തതിൽ പ്രതിഷേധവുമായി എൽഡിഎഫ് നേതാക്കൾ. ജില്ലാ കളക്ടറേറ്റിനു മുന്നിൽ സിപിഐ സിപിഎം ജില്ലാ സെക്രട്ടറിമാർ കുത്തിയിരിക്കുന്നു. കളക്ടറെ കണ്ട് പരാതി ബോധിപ്പിക്കുന്നതിന് വേണ്ടി, എൽഡിഎഫ് സംഘം എത്തിയപ്പോൾ കളക്ടർ ജില്ലാ കളക്ടറേറ്റിൽ നിന്ന് മടങ്ങുകയായിരുന്നു

എൽഡിഎഫ് സംഗമത്തുന്നതിന് അഞ്ച് മിനിട്ട് മുമ്പ് കളക്ടർ കളക്ടർ ഓഫീസ് വിട്ടു. ഇതോടെയാണ് ഓഫീസിനു മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്
വിഎസ് സുനിൽകുമാറിൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം