NewsKerala തൃശ്ശൂർ അതിരൂപത മുൻ വികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട് അന്തരിച്ചു April 8, 2026 FacebookEmailXPrintCopy URLTelegramWhatsApp തൃശ്ശൂർ. അതിരൂപത മുൻ വികാരി ജനറൽ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്(72) അന്തരിച്ചു. തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജിന്റെ സ്ഥാപക ഡയറക്ടറായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ ആയിരുന്നു