26.6 C
Kollam
Saturday 12th September, 2026 | 02:33:51 AM
Home News Breaking News നാല് വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

നാല് വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ

rep image

മലപ്പുറം.നാല് വയസുകാരൻ കിണറ്റിൽ മരിച്ച നിലയിൽ. വണ്ടൂർ ശാന്തി നഗറിൽ ആണ് സംഭവം. ശാന്തിനഗർ സ്വദേശി പ്രജിലിന്റെ മകൻ അനന്തു ആണ് മരിച്ചത്. ഇന്ന് രാവിലെ 11:30 ന് ആണ് കുട്ടിയെ വീട്ടു മുറ്റത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്

രാവിലെ 9 മണി മുതൽ കുട്ടിയെ കാണാതായിരുന്നു. കളിക്കുന്നതിനിടെ കുട്ടി കിണറ്റിൽ വീണതെന്ന് നിഗമനം

വണ്ടൂർ പൊലീസ് അന്വേഷണം ആരംഭിച്ചു