26.1 C
Kollam
Sunday 11th October, 2026 | 12:13:21 AM
Home News Breaking News മൂന്നു വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

മൂന്നു വയസ്സുകാരന്റെ വിരൽ തെരുവുനായ കടിച്ചെടുത്തു

ഹരിപ്പാട്.ആലപ്പുഴ ഹരിപ്പാട് തെരുവുനായ അക്രമണം.മൂന്നു വയസ്സുകാരന്റെ വിരൽ കടിച്ചെടുത്തു.പിലാപ്പുഴ സ്വദേശി ശിവാംശതിന്റെ കയ്യിലെ വിരലാണ് നഷ്ടപ്പെട്ടത്.സിറ്റൗട്ടിൽ കയറിയാണ് നായ അക്രമിച്ചത്.ഹരിപ്പാട് പിലാപ്പുഴയിൽ ആണ് സംഭവം

വലതു കൈയുടെ ചെറുവിരൽ ആണ് നായ കടിച്ചെടുത്തത്.കളിക്കുന്നതിനിടെയാണ് കുഞ്ഞിനെ തെരുവുനായ കടിച്ചത്.കുട്ടിക്ക് ഇന്ന് അടിയന്തര ശസ്ത്രക്രിയ നടത്തും.വീട്ടുകാർ ഓടിയെത്തിയപ്പോൾ നായ രക്ഷപ്പെട്ടു.പേവിഷപ്രതിരോധ കുത്തിവെപ്പും കുട്ടിക്ക് നൽകി. കുട്ടി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ