26.6 C
Kollam
Thursday 8th October, 2026 | 07:18:48 AM
Home News Breaking News പാലാരിവട്ടത്ത് ലഹരിവേട്ട, യുവതിയടക്കം മൂന്ന് പേർ പിടിയിൽ

പാലാരിവട്ടത്ത് ലഹരിവേട്ട, യുവതിയടക്കം മൂന്ന് പേർ പിടിയിൽ

കൊച്ചി. പാലാരിവട്ടത്ത് ലഹരിവേട്ട. യുവതിയടക്കം മൂന്ന് പേർ പിടിയിൽ. ഡാൻസാഫ് പിടികൂടിയത് 37 ഗ്രാം എംഎംഎ. പിടിയിലായത് മുളവുകാട് സ്വദേശി അലൻ ഡേവിഡ്, ഫസീർ നാസർ കോട്ടയം തിരുവർപ്പ് സ്വദേശിനി നാഫില എന്നിവർ. മൂവർ സംഘം പിടിയിലായത ലഹരി കൈമാറാൻ എത്തിയപ്പോൾ