28.6 C
Kollam
Monday 26th October, 2026 | 06:46:59 PM
Home News Breaking News ഒരു കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

ഒരു കോടി രൂപ അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു

Advertisement

കണ്ണൂർ. പേരാവൂരിൽ ഒരു കോടി രൂപ അടിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു.പേരാവൂർ സ്വദേശി സാദിഖിന് അടിച്ച ടിക്കറ്റാണ് തട്ടിയെടുത്തത്.ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയവർ തട്ടിയെടുത്തത്.സംഘത്തിൽപ്പെട്ട ഒരാളെ പേരാവൂർ പോലീസ് പിടികൂടി.ചാക്കാട് സ്വദേശി ശുഹൈബിനെയാണ് പിടികൂടിയത്