25.7 C
Kollam
Saturday 28th November, 2026 | 04:50:09 AM
Home News Breaking News സാമ്പത്തിക ക്രമക്കേട് പരാതി; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, താത്കാലിക കമ്മിറ്റി രൂപീകരിച്ചു

സാമ്പത്തിക ക്രമക്കേട് പരാതി; യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു, താത്കാലിക കമ്മിറ്റി രൂപീകരിച്ചു

Advertisement

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റി ഇടപെട്ടാണ് നടപടി. സാമ്പത്തിക ക്രമക്കേട് ഉൾപ്പെടെയുള്ള പരാതികൾ നേതൃത്വത്തിന് ലഭിച്ചിരുന്നു. പിന്നാലെ താൽക്കാലിക കയിറ്റിയും രൂപീകരിച്ചു.