30.5 C
Kollam
Thursday 29th October, 2026 | 04:37:08 PM
Home Lifestyle Agriculture Noപക്ഷിപ്പനി,No വിലവർധന,കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽ

Noപക്ഷിപ്പനി,No വിലവർധന,കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽ

Advertisement

പക്ഷിപ്പനിയും വിലവർധനവും തിരിച്ചടിയായില്ല

കോഴിയിറച്ചി വിൽപ്പന റെക്കോർഡിൽപുതുവർഷത്തലേന്ന് വിറ്റത് 32 ലക്ഷം കിലോ കോഴിയിറച്ചി

മുൻ വർഷത്തെ അപേക്ഷിച്ച് 10 ലക്ഷം കിലോയുടെ വർധന

പക്ഷിപ്പനി സ്ഥിരീകരിക്കപ്പെട്ട ആലപ്പുഴയിൽ ഒന്നര ലക്ഷം കിലോ ഇറച്ചി വിറ്റു

പുതുവത്സരത്തലേന്ന് വൈകുന്നേരം ആറ് മണിക്കായിരുന്നു ചിക്കൻ നിരോധനം നീക്കിയത്

കേരള പൌൾട്രി ഫൌണ്ടേഷനാണ് കണക്കുകൾ പുറത്തുവിട്ടത്