28.6 C
Kollam
Thursday 5th November, 2026 | 05:21:41 PM
Home News Breaking News ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു  കേന്ദ്ര നേതൃത്വം

ബിജെപി സംസ്ഥാന നേതൃത്വത്തെ വിമർശിച്ചു  കേന്ദ്ര നേതൃത്വം

Advertisement

തിരുവനന്തപുരം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രകടനം സംബന്ധിച്ച്
ബിജെപി സംസ്ഥാന നേതൃതത്തെ വിമർശിച്ചു  കേന്ദ്ര നേതൃത്വം

പാർടി അക്കൗണ്ടിലെ 35 കോടി സംസ്ഥാന നേതാക്കൾ ധൂർത്തടിച്ചതായി പ്രകാശ് ജാവദേക്കാർ

സംസ്ഥാന നേതൃയോഗത്തിൽ ആണ് കേരളത്തിന്റെ പ്രഭാരിയായ പ്രകാശ് ജാവ്ദേക്കറുടെ വിമർശനം

പാർട്ടിയിൽ ഇപ്പോൾ ചെലവ് കൂടി

മാസം ചെലവ് വരുന്നത് രണ്ടര കോടി
നേതാക്കൾ താമസിക്കുന്നത് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ
ധൂർത്തടിക്കാൻ അല്ല കേന്ദ്രനേതൃത്വം പണം നൽകുന്നതെന്ന് ജാവദേകർ

സംസ്ഥാനം കള്ളക്കണക്ക് നൽകിയെന്നും കുറ്റപ്പെടുത്തൽ

6 ലക്ഷം പുതിയ വോട്ടുകൾ ചേർത്തെന്നാണ് സംസ്ഥാന നേതൃത്വം പറഞ്ഞത്
എന്നാൽ 2020നേക്കാൾ 40000 വോട്ടുകൾ കുറഞ്ഞത് എങ്ങനെ?

സംസ്ഥാനം നൽകിയ കണക്കിന്റെ അടിസ്ഥാനത്തിലാണ് അമിത്ഷാ 25% വോട്ട് കിട്ടുമെന്ന് പ്രഖ്യാപിച്ചത്