28.6 C
Kollam
Thursday 5th November, 2026 | 05:12:27 PM
Home News Breaking News കുറ്റിക്കാട്ടിൽ കണ്ട അപേക്ഷകളിൽ ധനസഹായം അനുവദിച്ചു

കുറ്റിക്കാട്ടിൽ കണ്ട അപേക്ഷകളിൽ ധനസഹായം അനുവദിച്ചു

Advertisement

പാലക്കാട്. യാക്കര പുഴപ്പാലത്തിൽ സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ അപേക്ഷകളിൽ ധനസഹായം അനുവദിച്ചു

പട്ടികവർഗ്ഗ വകുപ്പാണ് വിദ്യാർഥികൾക്ക് ധനസഹായം പ്രഖ്യാപിച്ചത്

ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ 15 അപേക്ഷകരിൽ 11 പേർക്കായി 45,000 രൂപ അനുവദിച്ചു

തുക അടുത്ത ദിവസം തന്നെ വിദ്യാർത്ഥികളുടെ അക്കൗണ്ടുകളിലേക്ക് നൽകുമെന്ന് പട്ടികവർഗ്ഗ വകുപ്പ് .