29.7 C
Kollam
Wednesday 28th October, 2026 | 11:27:23 AM
Home News Breaking News പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു 

Advertisement

തിരുവനന്തപുരം. നെയ്യാറ്റിൻകര കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു

പുഴുക്കുന്ന് സ്വദേശിയായ സജീഷ് 38 ആണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്

പോലീസ് ഉദ്യോഗസ്ഥൻ ഗുരുതരാവസ്ഥയിൽ 
നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ

കാഞ്ഞിരംകുളം പോലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ   ഡ്രൈവറാണ്

കഴിഞ്ഞ ദിവസം രാത്രി ഡ്യൂട്ടി കഴിഞ്ഞ് രാവിലെ വീട്ടിലേയ്ക്ക് പോയിരുന്നു’

വൈകിട്ട് 5 മണിക്കാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്