27.6 C
Kollam
Friday 11th September, 2026 | 08:14:36 PM
Home News Breaking News വ്യാജ സ്വര്‍ണക്കട്ടി കേസില്‍ ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

വ്യാജ സ്വര്‍ണക്കട്ടി കേസില്‍ ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍

തൃശൂര്‍: വ്യാജ സ്വര്‍ണക്കട്ടി കേസില്‍ പ്രതി ‘കെജിഎഫ് സ്വാമി’ അറസ്റ്റില്‍. പത്തനംതിട്ട മാധവ മംഗലത്ത് ഷാജിയാണ് തൃശൂര്‍ റൂറല്‍ പൊലീസിന്റെ പിടിയിലായത്.

Also Read:

സ്വര്‍ണ ഖനിയില്‍ നിന്ന് നേരിട്ട് ജ്വല്ലറികളിലേക്ക് സ്വര്‍ണ കട്ടികള്‍ തരാമെന്ന് പറഞ്ഞ് വ്യാജമായി വലിയ സ്വര്‍ണ കട്ടികള്‍ ഉണ്ടാക്കി ലക്ഷക്കണക്കിന് രൂപ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ഇയാള്‍ മുന്‍പ് പാവറട്ടി സ്റ്റേഷനില്‍ വ്യാജ സ്വര്‍ണ ഗണപതി വിഗ്രഹം ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയാണ്.