സംസ്ഥാനത്തെ സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 195 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 1,560 രൂപയുടെ ഇടിവാണ് വിപണിയിൽ ഉണ്ടായത്. Also Read: ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് കേരളത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പുതിയ നിരക്ക് പ്രകാരം 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 13,350 രൂപയും, ഒരു പവൻ സ്വർണത്തിന് 1,06,800 രൂപയുമാണ് ഇന്നത്തെ വിപണി വില. ഇന്നലെ വൈകിട്ടും വില … Continue reading സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed