30.3 C
Kollam
Friday 11th September, 2026 | 12:30:27 PM
Home News Breaking News ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വർണക്കൊള്ള; ദേവസ്വം ബോർഡ് മുൻ അംഗം ശങ്കരദാസ് അറസ്റ്റില്‍

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ശങ്കര്‍ദാസ് ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലെത്തിയായിരുന്നു അറസ്റ്റ്. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.