തിരുവനന്തപുരത്ത് ബിജെപിയുടെ വളർച്ചയും ചില മേഖലകളിലെ വോട്ട് ചോർച്ചയും CPM സംഘടനാ റിപ്പോർട്ടിൽ
ജില്ലയിൽ ബിജെപിയുടെ വളർച്ച പ്രതിരോധിക്കുന്നതിൽ പാർട്ടി പിന്നോട്ട് പോയി എന്ന് റിപ്പോർട്ടിൽ വിമർശനം
കോർപ്പറേഷനിലും സമീപ മണ്ഡലങ്ങളിലും ബിജെപി കടന്നു കയറി
തിരഞ്ഞെടുപ്പിൽ ജനവികാരം തിരിച്ചറിയാൻ കഴിഞ്ഞില്ല
സാധാരണക്കാരിലേക്ക് തിരിച്ചെത്താൻ പുതിയ പ്രവർത്തനരീതി വേണം
പ്രാദേശിക വിഷയങ്ങളിൽ ഇടപെടൽ കുറയുന്നു
സിപിഐ എം തിരുവനന്തപുരം വിശാല ജില്ലാ സമിതിയിലാണ് വിമർശനം





























