കേരളകൗമുദിയും ജില്ലാ എംപ്ലോയീമെന്റ് എക്സ്ചേഞ്ചും. IREL -ലും ഈ വരുന്ന ജൂൺ 7 ഞായറാഴ്ച കരുനാഗപ്പള്ളി “ലോർഡ്സ് പബ്ലിക് സ്കൂളിൽ വച്ച് അമ്പതോളം കമ്പനികളുമായി ചേർന്ന് 1000ത്തിലേറെ ജോലി ഒഴിവുകളുമായി പ്രമുഖ സഥാപനങ്ങൾക്കൊപ്പം പ്രാദേശികമായി ഹോസ്പിറ്റൽസ് ,സ്കൂൾസ് ,ഓട്ടോമൊബൈൽ ,Textiles,IT സ്ഥാപങ്ങനങ്ങൾ, ധനകാര്യം,കൺസ്ട്രക്ഷൻസ്, തുടങ്ങി 50-ഓളം സ്ഥാപനങ്ങളുമായി ഉദ്യോഗാർത്ഥികൾക്ക് അവസരം
































