Home Lifestyle Jobs കൊച്ചി നേവൽ കിന്റർഗാർട്ടൻ സ്കൂളിൽ അധ്യാപക അവസരം

കൊച്ചി നേവൽ കിന്റർഗാർട്ടൻ സ്കൂളിൽ അധ്യാപക അവസരം

കൊച്ചി നേവൽ ബേസിലെ നേവൽ കിന്റർഗാർട്ടൻ സ്കൂളിൽ കരാർ ഒഴിവുകൾ. ഇന്ന് കൂടി ഓൺലൈനായി അപേക്ഷിക്കാം.

തസ്തിക, യോഗ്യത, ശമ്പളം:

∙ഹെഡ്മിസ്ട്രസ്: ബിരുദം/എൻടിടി ട്രെയിനിങ് സർട്ടിഫിക്കറ്റ്, ബിഎഡ്; 40,200.

∙സ്പെഷ്യൽ എജ്യുക്കേറ്റർ: സ്പെഷ്യൽ എജ്യുക്കേഷൻ ബിരുദം, ബിഎഡ് അല്ലെങ്കിൽ ബിഎഡ്, 2 വർഷ ഡിപ്ലോമ അല്ലെങ്കിൽ സ്പെഷ്യൽ എജ്യുക്കേഷനിൽ പിജി; 28,450.

ബയോഡേറ്റ navalkgk@gmail.com എന്ന ഇ–മെയിലിൽ അയയ്ക്കണം. 0484-2667050.