തലസ്ഥാന നഗരഭരണം പിടിച്ച ബി.ജെ.പി ആരെ മേയറാക്കുമെന്നതിൽ സസ്പെൻസ് തുടരുകയാണ്. സംസ്ഥാന സെക്രട്ടറി വി.വി.രാജേഷും മുൻ ഡി.ജി.പി ആർ.ശ്രീലേഖയുമാണ് സജീവ പരിഗണനയിലുള്ളത്. എന്നാൽ കേന്ദ്രനേതൃത്വത്തിന്റെ അന്തിമഅനുമതി ഇക്കാര്യത്തിൽ വേണം. സംസ്ഥാന അദ്ധ്യക്ഷൻ...
അടൂർ. വധൂവരന്മാർ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തി മദ്യപസംഘം വരനെ ഉൾപ്പെടെ കയ്യേറ്റം ചെയ്തതായി പരാതി സംഭവം അടൂർ നെല്ലിമുകളിൽ വാഹനത്തിന് സൈഡ് കൊടുത്തതുമായി ബന്ധപ്പെട്ട തർക്കം എന്ന് പ്രാഥമിക വിവരംനാട്ടുകാരാണ് തടഞ്ഞുവച്ച്...
കൊല്ലം: തപസ്യ കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ദേശിംഗനാട് സാഹിത്യ സംഘം പ്രസിദ്ധീകരിച്ച ഷീല രാജഗോപാലൻ ആശ്രാമത്തിന്റെ "നറും പാലും നവനീതവും" എന്ന ബാലസാഹിത്യകൃതി പ്രകാശനം ചെയ്തു.കെ വി രാമാനുജൻ തമ്പിയുടെ അധ്യക്ഷതയിൽ പ്രസ്...
പമ്പ. ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണു മരിച്ചുകോഴിക്കോട് വില്യാപ്പള്ളി സ്വദേശി വിനോദ് (50) ആണ് മരിച്ചത്ഹൃദയാഘാതമാണ് മരണകാരണംമല കയറുന്നതിനിടെ അപ്പാച്ചിമേട്ടിൽ വെച്ചാണ് ഹൃദയാഘാതം സംഭവിച്ചത്പമ്പ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു
തിരുവനന്തപുരം. ബിജെപി പ്രവർത്തകരുടെ വിജയാഹ്ലാദം.സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലാണ് നഗരസഭയിലെ വിജയിച്ച സ്ഥാനാർത്ഥികളുമായി നഗരം ചുറ്റിയത്. തുറന്ന വാഹനത്തിൽ വിജയിച്ച 50 പേരും പ്രവർത്തകരും ആഹ്ലാദപ്രകടനത്തിൽ പങ്കെടുത്തു. ബിജെപിയുടെ മേയർ ആരാകും...
മണ്ഡലകാല തീർത്ഥാടനം 28 ദിവസങ്ങൾ പിന്നിടുമ്പോൾ ശബരിമലയിൽഅയ്യപ്പ ദർശനത്തിനായി എത്തിയ ഭക്തരുടെ എണ്ണം 24 ലക്ഷം കവിഞ്ഞു. ഇന്നലെ വരെ 23,47554 ഭക്തരാണ് ദർശനം പൂർത്തീകരിച്ചത്. വിവിധ കാനനപാതകളിലൂടെ ആകെ 1,02,338 പേർ ...
ഒറ്റപ്പാലം. 30 ലക്ഷത്തോളം വിലവരുന്ന മണ്ണുമാന്തിയന്ത്രം തീയിട്ടു നശിപ്പിച്ചു. കേസിൽ മറ്റൊരു മണ്ണുമാന്തി യന്ത്രത്തിൻ്റെ സഹായി തമിഴ്നാട് തൂത്തുക്കുടി സ്വദേശി ഇസക്കിരാജ് അറസ്റ്റിൽ.കഴിഞ്ഞ ദിവസമാണു കണ്ണിയംപുറത്തു നിർത്തിയിട്ടിരുന്ന എസ്കവേറ്റർ തോട്ടിലേക്ക് ഇറക്കിയ ശേഷം...
ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിന്റെ പേരിൽ തർക്കം ; പ്രതിഷേധം. തിരുവനന്തപുരം - തൊട്ടിൽപാലം കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ്സിലാണ് പ്രതിഷേധമുണ്ടായത് പത്തനംതിട്ട സ്വദേശിയായ ലക്ഷ്മി ആർ ശേഖർ ആണ് ബസ്സിനുള്ളിൽ ആദ്യം പ്രതിഷേധം...
നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതികളുടെ ശിക്ഷാ വിധിയിൽ പ്രതികരണവുമായി നടി മഞ്ജു വാര്യർ. കുറ്റം ചെയ്തവർ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. ഇത് ആസൂത്രണം ചെയ്തവർ അത് ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിലുണ്ട് എന്നത്...