HomeNews

News

കുന്നത്തൂർ ഗ്രാമപഞ്ചാത്തിൽ ഫലമറിഞ്ഞ 11 ൽ ഇടത് വലത് മുന്നണികൾ ഒപ്പത്തിനൊപ്പം ;ബി ജെ പി 3 ഇടത്ത്

ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 11 വാർഡുകളിൽ 4 എണ്ണം വീതം നേടി ഇടത് മുന്നണിയും, യുഡിഎഫും ഒപ്പത്തിനൊപ്പം. 3 സീറ്റ് കൾ നേടി ബിജെപിയും തൊട്ട് പിന്നിൽ....

പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചു

ശാസ്താംകോട്ട. പോരുവഴിയിൽ മത്സരിച്ച ഭാര്യയും ഭർത്താവും ജയിച്ചുശാസ്താം കോട്ട ബ്ലോക്ക് പഞ്ചായത്ത് മലനട ഡിവിഷനിൽ നിന്ന് ബി ജെ പി സ്ഥാനാർത്ഥി നിഖിൽ മനോഹർ ജയിച്ചുപോരുവഴി 8 വാർഡിൽ ഭാര്യ രേഷ്മ നിഖിൽ...

കൊല്ലംകോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്

കൊല്ലം കോർപ്പറേഷനിൽ ഫലമറിഞ്ഞ 22  ഡിവിഷനുകളിൽയുഡിഎഫ് - 13 എൽഡിഎഫ്  - 4 എൻഡിഎ - 5*കോർപ്പറേഷനിൽ എൽഡിഎഫ് മൂന്നാം സ്ഥാനത്ത്*

കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നു

കടമ്പനാട് ഗ്രാമപഞ്ചായത്തിൽ എസ്ഡിപിഐ അക്കൗണ്ട് തുറന്നുപത്തനംതിട്ട ജില്ലയിലെ കടമ്പനാട് ഗ്രാമപഞ്ചായത്തിൽ ഒമ്പതാം വാർഡ് (വേലുത്തമ്പി ദളവ ) എസ്ഡിപിഐ സ്ഥാനാർഥി എസ് ഷൈജു വിജയിച്ചു

രാഹൂൽ മാങ്കൂട്ടത്തലിൻ്റെ വാർഡിൽ എൽ ഡി എഫ്; രാഹൂലിൻ്റെ രണ്ട് കൂട്ടുകാരിൽ ഒരാൾക്ക് തോൽവി

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. ഫെനി നൈനാൻ മൂന്നാം...

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു

കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ ഹണി ബെഞ്ചമിന്‍ തോറ്റു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തവണ മേയറായ വ്യക്തിയാണ് ഹണി ബഞ്ചമിന്‍. മേയറുടെ തോല്‍വി ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊല്ലം വടക്കുംഭാഗം ഡിവിഷനിലാണ് ഹണി...

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി

എകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വിഎകെജി സെന്‍റര്‍ വാർഡില്‍ എല്‍ഡിഎഫിന് തോല്‍വി. ഐ പി ബിനുവാണ് തോറ്റത്. 657 വോട്ടിനാണ് യുദ്ധി എഫിലെ മേരി പുഷ്പം  ബിനുവിനെ തോല്‍പ്പിച്ചത്. ജോസ് കെ മാണിയുടെ വാർഡില്‍...

കൊല്ലം കോർപറേഷൻ വോട്ടിംഗ് നില

ശക്തികുളങ്ങര ഹാർബർ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി സേവ്യർ മത്യാസ് 1880 വോട്ടുകളുമായി ലീഡ് ചെയ്യുന്നു. ശക്തികുളങ്ങര ഡിവിഷനിൽ എൻഡിഎ സ്ഥാനാർത്ഥി ഷിജി 1385 വോട്ടുകൾക്ക് വിജയിച്ചു. മീനത്തുചേരി ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥി ബി ദീപു ഗംഗാധരൻ...

കുന്നത്തൂർ ഗ്രാമപഞ്ചായത്തിൽ ഇടത് മുൻതൂക്കം

ശാസ്താംകോട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ഗ്രാമ പഞ്ചായത്തിൽ ഫലമറിഞ്ഞ 5 വാർഡുകളിൽ 3 എണ്ണം ഇടത് മുന്നണിയും 2 എണ്ണം യുഡിഎഫും നേടി. 1,3,4 വാർഡുകളാണ് എൽഡിഎഫ് ജയിച്ചത്.2,5 വാർഡുകളിൽ യുഡിഫ് സ്ഥാനാർത്ഥികളും...

കിഴക്കമ്പലത്തും കുന്നത്തുനാട്ടിലും യു ഡി എഫ്, 20-20 പിന്നിൽ

കുന്നത്തുനാട് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം യുഡിഎഫിന് - 17 .20-20 രണ്ടാം സ്ഥാനത്ത് - 7 സീറ്റ്‌ . LDF മൂന്നാം സ്ഥാനത്ത് കിഴക്കമ്പലത്ത് UDF മുന്നേറ്റംകിതച്ച് ട്വന്റി 20മൂന്നിടത്ത് UDF വിജയംവാർഡ്...

MOST POPULAR

LATEST POSTS