25.6 C
Kollam
Saturday 14th November, 2026 | 09:43:49 AM
Home Uncategorized തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ സീനിയർ ഡോക്ടറുടെ ലൈംഗിക അതിക്രമം

തിരുവനന്തപുരം ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ സീനിയർ ഡോക്ടറുടെ ലൈംഗിക അതിക്രമം

Advertisement


തിരുവനന്തപുരം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ ഡോക്ടർക്കെതിരെ സീനിയർ ഡോക്ടറുടെ ലൈംഗിക അതിക്രമം
അതിക്രമം നടത്തിയ ഡോക്ടർ വിനുവിനെ കേസെടുത്തു പൊലീസ്


കൺസൾട്ടിങ് റൂമിൽ പഠനസംബന്ധമായ കാര്യങ്ങൾ നടക്കുന്നതിനിടെ സീനിയർ ഡോക്ടർ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അതിക്രമം ചെറുത്ത യുവ ഡോക്ടർ മുറിയിൽ നിന്ന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും, തുടർന്ന് മറ്റ് ഡോക്ടർമാരുടെ സഹായം തേടുകയുമായിരുന്നു.ഹൗസ് സർജൻസി വിഭാഗം ഡോക്ടർക്കെതിരെയാണ് ലൈംഗിക അതിക്രമം


അതിക്രമത്തിലിരയായ ഡോക്ടറുടെ മൊഴിയെടുത്ത് പോലീസ്. അറസ്റ്റോ കസ്റ്റഡിയോ രേഖപ്പെടുത്തിയതായി നിലവിൽ വിവരങ്ങളില്ല

LEAVE A REPLY

Please enter your comment!
Please enter your name here