26.4 C
Kollam
Saturday 27th June, 2026 | 03:25:02 AM
Home Sports ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം

Advertisement

ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ്‌ ബാഡ്‌മിന്റണിൽ ഇന്ത്യയുടെ ലക്ഷ്യ സെനിന് കിരീടം. ഫൈനലിൽ ജപ്പാന്റെ യുഷി തനാകയെ പരാജയപ്പെടുത്തിയാണ് കിരീട നേട്ടം. തുടർച്ചയായി രണ്ട് ഗെയിം ജയിച്ചാണ് ലക്ഷ്യ സെൻ കിരീട നേട്ടം ആഘോഷമാക്കിയത്. സ്കോർ: 15-21, 11-21.

സെമിയിൽ ചൈനീസ്‌ തായ്‌പേയിയുടെ ചോ ടിൻ ചെനിനെ 17–21, 24–22, 21–16ന്‌ തോൽപിച്ചാണ് ലക്ഷ്യ സെൻ ഫൈനലിൽ എത്തിയത്. ആദ്യ ഗെയിം നഷ്‌ടമായശേഷമായിരുന്നു തിരിച്ചുവരവ്‌. 86 മിനിറ്റിലാണ്‌ ഇരുപത്തിനാലുകാരന്റെ വിജയം.

Advertisement