ന്യൂഡെല്‍ഹി. വിഷയം രാഷ്ട്രീയ വൽക്കരിക്കരുത് എന്ന് ജെ പി നദ്ദ,രാഷ്ട്രീയവൽക്കരിക്കരുത്. രാഹുൽ ഗാന്ധി ഇന്ന് ഒരു പ്രസ്ഥാവന നടത്തി. കഴിഞ്ഞ 10 വർഷത്തിനിടെ 152 ചോദ്യ പേപ്പർ ചോർച്ച നടന്നു എന്നായിരുന്നു. ആരോപണം സർക്കാർ അന്വേഷിച്ചു സത്യം പുറത്ത് കൊണ്ട് വരും. എല്ലാത്തിനും ഉള്ള മറുപടി രാജ്യത്തെ ജനങ്ങൾക്ക് നൽകും.ജമ്മു കശ്മീർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. ഇവിടെ എല്ലാം പ്രതിപക്ഷ സർക്കാരുകളാണ്
ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ജാർഖണ്ഡിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായി.തെലങ്കാനയിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. കോൺഗ്രസ് അല്ലെങ്കില്‍ സഖ്യ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ.തമിഴ്നാട്ടിൽ, മമത സർക്കാരിന്റെ കാലത്ത് ചോദ്യപേപ്പർ ചോർച്ച ഉണ്ടായി. പഞ്ചാബിൽ ചോദ്യം ചോർന്നു, കേരളത്തിൽ PSC പരീക്ഷയിൽ ക്രമക്കേട്. ചർച്ചയാകണമെങ്കിൽ എല്ലാ വിഷയത്തിലും ചർച്ചയാകണം
രാഹുൽ ഗാന്ധി എന്തുകൊണ്ട് സെലക്ടറ്റീവ് ആകുന്നു. ഇന്ത്യ സഖ്യത്തിന് എന്തുകൊണ്ട് ഈ സംസ്ഥാനങ്ങളിൽ പ്രതിഷേധിക്കേണ്ട. രാഹുൽ എന്ത് കൊണ്ട് ബിജെപിയെ മാത്രം കുറ്റം പറയുന്നു. പ്രതിഷേധങ്ങളെ രാഷ്ട്രീയവൽക്കരിക്കരുത്. ഈ വിഷയങ്ങളിലും ചർച്ച വേണം
പാർലമെന്റിൽ ചർച്ചയാകാം, ഞങ്ങൾ തയാർ. എല്ലാ വിഷയങ്ങളും ചർച്ച ചെയ്യണം.കേന്ദ്രം എന്ത് നടപടി എടുത്ത് എന്ന് അറിയിക്കാം.വീഴ്ച എന്തെന്ന് പറയാം.ചർച്ചയല്ലേ വേണ്ടത്, ചർച്ചയാകാം പക്ഷെ എല്ലാ വിഷയങ്ങളിലും ചർച്ചയാകാം.എത്ര സമയം വേണം എന്ന് പ്രതിപക്ഷം പറയണം.ഗോൾ പോസ്റ്റ് ഇടയ്ക്കിടെ മാറ്റരുത്
എത്ര സമയം വേണേലും ചർച്ചയകാം.മോദി സർക്കാർ ഉത്തരവാദിത്തമുള്ള സർക്കാരാണ്. സോനം വാങ്ചുക്കിനെ കണ്ടു
അദ്ദേഹത്തോട് സംസാരിച്ചുവെന്നും നദ്ദ പറഞ്ഞു.

































