ന്യൂയോർക്ക്: അര്‍ജന്റീനന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ദേശീയ ടീമില്‍ ഇനി കളിക്കില്ല എന്ന് താരം വ്യക്തമാക്കി. അര്‍ജന്റീനയ്ക്കായി 207 മത്സരങ്ങളില്‍ നിന്ന് 125 ഗോളുകള്‍ നേടിയ മെസി 21 വര്‍ഷം നീണ്ട കരിയറിനാണ് വിരാമമിടുന്നത്. 39 -ാം വയസിൽ പടിയിറങ്ങുമ്പോൾ അർജൻ്റീനക്കാരനായി ജനിപ്പിച്ചതിൽ ദൈവത്തിന് നന്ദിയെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ മെസി പറഞ്ഞു.
Home News Breaking News മെസി വിരമിച്ചു.. അര്‍ജന്റീനന്‍ കുപ്പായത്തില്‍ ഇനിയില്ല; ഇതിഹാസം രചിച്ച് മടക്കം































