27.4 C
Kollam
Monday 31st August, 2026 | 07:54:51 PM
Home News Breaking News നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു

നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു

ലഖ്നൗ.ഉത്തർപ്രദേശിലെ ഹാമിർപൂരിൽ നിർമാണത്തിലിരുന്ന പാലം തകർന്ന് ആറ് പേർ മരിച്ചു.മൂന്ന് പേർ അതീവ ഗുരുതരാവസ്ഥയിലിൽ.ബെത് വ പുഴയ്ക്ക് കുറുകേയുള്ള പാലമാണ് തകർന്നത്

കൂടുതൽ ആളുകൾ തകർന്ന പാലത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം.ഇന്നലെ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലാണ് പാലം തകർന്നത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുന്നു