27.1 C
Kollam
Sunday 13th September, 2026 | 10:26:36 PM
Home News Breaking News റെയിൽവേയുടെ അനാസ്ഥ,ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

റെയിൽവേയുടെ അനാസ്ഥ,ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു

കാട്പാടി.സമയത്ത് ചികിത്സ കിട്ടാതെ യാത്രക്കാരൻ മരിച്ചു. തമിഴ് നാട് കാട്പ്പാഡി സ്വദേശി സന്ദീപ് ആണ് മരിച്ചത്.കേരള എക്സ് പ്രസ്‌ (12626)ട്രെയിനിൽ ആണ് സംഭവം. സഹയാത്രികർ അഭ്യര്‍ഥിച്ചിട്ടും 1 മണിക്കൂറിൽ ഏറെ വൈദ്യ സഹായം ലഭിച്ചില്ല. വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ വൈകിയതായി സഹയാത്രികർ.