28.6 C
Kollam
Monday 26th October, 2026 | 07:11:08 PM
Home News Breaking News ചിക്മംഗളൂരുവിൽ വാഹനാപകടം, ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു

ചിക്മംഗളൂരുവിൽ വാഹനാപകടം, ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു

Advertisement

ചിക്മംഗളൂരു.കർണാടകയിലെ ചിക്മംഗളൂരുവിൽ വാഹനാപകടം. ബൈക്ക് യാത്രികരായ രണ്ട് മലയാളികൾ മരിച്ചു. കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശികളായ ഷഹീർ ( 22 ), അനസ് ( 22 ) എന്നിവരാണ് മരിച്ചത്. കാർ ബൈക്കിലിടിച്ചാണ് അപകടം. ചിക്മംഗളൂരുവിൽ വിനോദ യാത്ര പോയതായിരുന്നു ഇവർ