Home Local Obituary കടപ്പ ചാമവിള പുത്തൻവീട്ടിൽ ഉണ്ണികുമാർ നിര്യാതനായി

കടപ്പ ചാമവിള പുത്തൻവീട്ടിൽ ഉണ്ണികുമാർ നിര്യാതനായി

മൈനാഗപ്പള്ളി:കടപ്പ ചാമവിള പുത്തൻവീട്ടിൽ (വിശ്വ ഭവനം) പരേതനായ കെ.വിശ്വനാഥപിള്ളയുടെയും വിലാസിനി അമ്മയുടെയും മകൻ ഉണ്ണികുമാർ (47) നിര്യാതനായി.സംസ്കാരം ബുധനാഴ്ച വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.മണ്ണൂർക്കാവ് ക്ഷേത്രം ഭരണസമിതി എക്സിക്യൂട്ടീവ് അംഗവും,വ്യാപാരി വ്യവസായി ഏകോപനസമിതി മൈനാഗപ്പള്ളി യൂണിറ്റ് അംഗവുമാണ്.ഭാര്യ:ജിഷ.മക്കൾ: ഭാഗ്യനാഥ്‌,ഭാഗ്യദേവ്.സഞ്ചയനം: ഞായറാഴ്ച രാവിലെ 7 ന്.

LEAVE A REPLY

Please enter your comment!
Please enter your name here