തഴവ: കുതിരപ്പന്തി കല്ലേലിൽ ജെ.വിജയമ്മ (88) അന്തരിച്ചു. സംസ്കാരം: നാളെ (16.07.2026 വ്യാഴാഴ്ച)പകൽ 11 ന് വീട്ട് വളപ്പിൽ . ഭർത്താവ് പരേതനായ വി.വാസുദേവൻ പിള്ള (റിട്ട: അധ്യാപകൻ, എസ്.ആർ.വി .യു.പി.എസ്, ചങ്ങൻകുളങ്ങര). മക്കൾ : കെ.വി.രാധാകൃഷ്ണപിള്ള,(റിട്ട: മാനേജർ ഐ.എഫ്.സി.ഐ, ന്യൂഡൽഹി), വി. രമാദേവി (റിട്ട: പ്രധാനാധ്യാപിക , എച്ച്.എസ് .എസ് വയനകം ), കെ.വി.രാജശേഖരൻ (റിട്ട: അദ്ധ്യാപകൻ വി.വി. എച്ച്.എസ് .എസ് , താമരക്കുളം), വി.രാജി. മരുമക്കൾ : എൽ. ലത(റിട്ട: അധ്യാപിക, ഏയ്ഞ്ചൽസ് ആർക് സ്‌കൂൾ, കായംകുളം), പി.ബി.രാജൻപിള്ള(റിട്ട:പ്രധാനാധ്യാപകൻ,ബോയ്സ് എച്ച്.എസ് .എസ്, കരുനാഗപ്പള്ളി), വി.ജെ.റാണി, (റിട്ട: അദ്ധ്യാപിക, എസ്.എൻ. സെൻട്രൽ സ്കൂൾ, കായംകുളം), ജി.വിജയൻ(റിട്ട: ഹെൽത്ത് ഇൻസ്‌പെക്‌ടർ, ത്യക്കരുവ).


































