NewsLocal ശ്രീ വിദ്യാധിരാജ ആർട്സ് ആൻറ് സയൻസ് കോളേജിൽ ബികോം, എംകോം ബാച്ചുകളിലേക്ക് സീറ്റ് ഒഴിവ് July 16, 2026 FacebookEmailXPrintCopy URLTelegramWhatsApp കരുനാഗപ്പള്ളി. തേവർകാവ് ശ്രീ വിദ്യാധിരാജ ആർട്സ് ആൻറ് സയൻസ് കോളേജിൽ ബി.കോം, എം.കോം ബാച്ചുകളിലേക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താൽപര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്‌ധപ്പെടണമെന്ന് HOD അറിയിച്ചു.ഫോൺഃ9446900892