31.4 C
Kollam
Tuesday 13th October, 2026 | 02:09:31 PM
Home News Local ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ പ്രമേയം

ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ പ്രമേയം

മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് കൊല്ലം കോർപ്പറേഷനിൽ പ്രമേയം. എൽ ഡി എഫ് അവതരിപ്പിച്ച പ്രമേയത്തിനെ യു ഡി എഫ് പിന്തുണച്ചു. പ്രമേയം കൗൺസിൽ യോഗം പാസാക്കി.ബിജെപി അംഗങ്ങൾ കൗൺസിൽ യോഗത്തിൽ പങ്കെടുത്തില്ല.  ഗ്യാനേഷ് കുമാറിൻ്റെ രാജി  ആവശ്യപ്പെട്ട് പ്രമേയം പാസാക്കുന്ന രണ്ടാമത്തെ  തദ്ദേശ സ്ഥാപനമാണ് കൊല്ലം കോർപ്പറേഷൻ. അതേസമയം  കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായെ കരിങ്കൊടി കാണിച്ച സംഭവത്തിൽ  പ്രതിഷേധ സൂചകമായി 
അമിത് ഷായുടെ ചിത്രം പതിപ്പിച്ച വസ്ത്രങ്ങളുമായിട്ടാണ് ബിജെപി കൗൺസിലന്മാർ കൗൺസിൽ യോഗത്തിൽ എത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here