പടിഞ്ഞാറേ കല്ലട: തലയിണക്കാവ് ശിവപാർവതി ക്ഷേത്രത്തിൽ വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നതിനായി കുട്ടികളുടെ പേര് മുൻകൂറായി രജിസ്റ്റർ ചെയ്യാവുന്നതാണ്.ഗുരു ശ്രേഷ്ഠന്മാരും ക്ഷേത്രമേൽശാന്തിയും വിദ്യാരംഭ ചടങ്ങുകൾക്ക് കാർമികത്വം നൽകും. ഒക്ടോബർ 21 വിജയദശമി ദിനത്തിൽ വിശേഷാൽ പൂജകളും ഉണ്ടായിരിക്കുന്നതാണ്. ഫോൺ മുഖേന വിദ്യാരംഭം രജിസ്ട്രേഷൻ നടത്താവുന്നതാണ്.
Ph:9287594372



























