കേന്ദ്രീയ സൈനിക് ബോര്‍ഡ് വിതരണം ചെയ്യുന്ന പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഈ വര്‍ഷം പ്രവേശനം ലഭിച്ച വിമുക്തഭട•ാരുടെ മക്കള്‍ക്ക് പ്രൈം മിനിസ്റ്റേഴ്സ്സ് സ്‌കോളര്‍ഷിപ്പ്-2026-27ന് അപേക്ഷിക്കാം. അപേക്ഷകള്‍ www.ksb.gov.in മുഖേന സമര്‍പ്പിച്ച ശേഷം അപേക്ഷയുടെ പ്രിന്റ്, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍വീസ് രേഖകള്‍ സഹിതം സൈനികക്ഷേമ ഓഫീസില്‍ ലഭ്യമാക്കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31. ഫോണ്‍: 0474-2792987.




























