26.4 C
Kollam
Saturday 13th June, 2026 | 01:37:43 AM
Home News Local വടക്കൻ മൈനാഗപ്പള്ളി 2-ാം വാർഡിലെ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളി സംഗമവും അനുമോദനവും നടന്നു

വടക്കൻ മൈനാഗപ്പള്ളി 2-ാം വാർഡിലെ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളി സംഗമവും അനുമോദനവും നടന്നു

Advertisement

മൈനാഗപ്പള്ളി. ഗ്രാമപഞ്ചാ യത്ത് വടക്കൻ മൈനാഗപ്പള്ളി 2-ാം വാർഡിലെ കുടുംബശ്രീ തൊഴിലുറപ്പ് തൊഴിലാളി സംഗമവും അനുമോദനവും നടന്നു. ചടങ്ങ് കുന്നത്തൂർ MLA ഉല്ലാസ് കോവൂർ ഉദ്ഘാടനം ചെയ്തു. സോമവിലാസം ചന്തയ്ക്ക് സമീപം ഷൈലജാ നഗറിൽ ആയിരുന്നു പരിപാടി. രാവിലെ 9 മണിക്ക് നേത്രപരിശോധന ക്യാമ്പ് പഞ്ചായത്ത് പ്രസിഡൻ്റ് രജനി സുനിൽ ഉദ്‌ഘാടനം ചെയ്തു. A D S സെക്രട്ടറി പ്രിയങ്ക ദിലിപ് അദ്ധ്യക്ഷതവഹിച്ചു.

കാളകുത്തും പൊയ്കയിൽ നിന്നും നൂറ് കണക്കിന് കൊഴിലാളികളും കുടുംബശ്രീ സഹോദരിമാരും പങ്കെടുത്ത ലഹരി വിരുദ്ധ സന്ദേശ റാലി സോമവിലാസം (ഷൈലജ നഗറിൽ സമാപിച്ചു)വൈകിട്ട് നടന്ന അനുമോദന സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം ഫർഹാനാ നസീർ അധ്യക്ഷത വഹിച്ചു. ഉല്ലാസ് കോവൂർ MLA ഉദ്ഘാടനം ചെയ്തു. അനു മോദനം സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ആയിഷ ആനയടിയും. വിദ്യാർത്ഥികളെ ആദരിക്കൽ ജില്ലാ പഞ്ചായത്ത് അംഗം ദീപാ ചന്ദ്രനും ചികിത്സ സഹായ വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം ജയപ്രിയയും നിര്‍വഹിച്ചു. 100 ദിനം തൊഴിൽ പൂർത്തിയാക്കിയ തൊഴിലാളികൾക്ക് മുൻപഞ്ചായത്ത് പ്രസിഡൻ്റ് പി.എം. സെയ്ദ് ഉപഹാരം നൽകുകയും. ഗുരുശ്രേഷ്ഠ ഗുരു ജ്യോതി പുരസ്ക്കാരം നേടിയ ഷീബ ടീച്ചറെ ആദരിച്ചു ചടങ്ങിൽ ഷാനവാസ്. ഷജീന.സിജിനാ . വാർഡ് തല സമിതി അംഗങ്ങളായ സനിൽ കുമാർ. സുധാകരൻ. കാസിം വിളയിൽ. K മുസ്തഫ. മധുസൂദനൻ പിള്ള. കല മണക്കാട്ട് . ശിവരാജൻ വർക്ഷാ . ശിവ പ്രസാദ്. നസീർ N R . റിപ്പോർട്ട് അവതരണം ഹസീനയും. ബരീറയും നിർവഹിച്ചു. മനീജാ നന്ദി രേഖപ്പെടുത്തി.

Advertisement