അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല,സ്ഥലത്ത് എത്തി മന്ത്രി ബിന്ദുകൃഷ്ണ

തിരുവനന്തപുരം. നെടുമങ്ങാട് കൊല്ലപ്പെട്ട ഒന്നര വയസ്സുകാരന്റെ അമ്മൂമ്മയുടെ വീട്ടിലും അച്ഛന്റെ വീട്ടിലും സന്ദർശനം നടത്തി മന്ത്രി ബിന്ദു കൃഷ്ണ . പ്രതി അഷ്‌കറിന്റെ ഒന്നാം ഭാര്യ ആമിന ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലും സന്ദർശനം നടത്തി. അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രിയും അറിയിച്ചു . അഷ്‌കറിന്റെ ആദ്യ ഭാര്യ ആമിന ചികിത്സയിൽ കഴിയുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീ ഹാബിലേഷൻ സെന്ററിൽ മന്ത്രി ബിന്ദു കൃഷ്ണ നേരിട്ട് എത്തിയതിനു ശേഷമാണ് … Continue reading അഷ്കറിന്റെ ക്രൂരതകളിൽ ശക്തമായ അന്വേഷണം നടത്തി ശിക്ഷ ഉറപ്പാക്കുമെന്ന് ചെന്നിത്തല,സ്ഥലത്ത് എത്തി മന്ത്രി ബിന്ദുകൃഷ്ണ