26.6 C
Kollam
Saturday 12th September, 2026 | 02:36:30 AM
Home News Local ശാസ്താംകോട്ട ദീപ്തിയിൽ റിട്ട.  പ്രഫ. സരസ്വതി അമ്മ നിര്യാതയായി

ശാസ്താംകോട്ട ദീപ്തിയിൽ റിട്ട.  പ്രഫ. സരസ്വതി അമ്മ നിര്യാതയായി

ശാസ്താംകോട്ട. മനക്കര ദീപ്തിയിൽ പരേതനായ രാമചന്ദ്രൻ പിള്ളയുടെ(റിട്ട. അധ്യാപകൻ )ഭാര്യ സരസ്വതി അമ്മ(82) (റിട്ട. പ്രൊഫസർ കെ. എസ്. എം. ഡി ബി കോളേജ്) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന്  വീട്ടുവളപ്പിൽ.

മക്കൾ. ദീപ്തി ( അധ്യാപിക കൊട്ടറ ),ദീപ ( അധ്യാപിക ഉപ്പൂട് ),ഡോ. ദിലീപ് ചന്ദ്രൻ  ( ഹോമിയോ മെഡിക്കൽ ഓഫീസർ റാന്നി പുതുശ്ശേരിമല ) മരുമക്കൾ.സുരേഷ് ( റിട്ട.പ്രിൻസിപ്പൽ ആർ. വി.വി. എച്ഛ്. എസ്. വാളകം )അഡ്വ. കൃഷ്ണകുമാർ, കവിത ( എച്ച്ഡിഎഫ്സി ബാങ്ക് കരുനാഗപ്പള്ളി)