27 C
Kollam
Monday 14th September, 2026 | 10:50:18 PM
Home News Local ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ അധ്യാപക ഒഴിവ്

ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ അധ്യാപക ഒഴിവ്

കുന്നത്തൂര്‍. ഏഴാംമൈല്‍ പെരുവിഞ്ച ശിവഗിരി ഗവ.എല്‍പിഎസില്‍ ബിഎല്‍ഒ ഡ്യൂട്ടിയിലുള്ള അധ്യാപികയുടെ താല്‍ക്കാലിക ഒഴിവുണ്ട്. തിങ്കളാഴ്ച രാവിലെ 10.30ന് സ്‌കൂളില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ഉദ്യോഗാര്‍ഥികള്‍ എത്തണം