26.5 C
Kollam
Thursday 5th November, 2026 | 12:36:54 AM
Home News Kerala സ്കൂളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; 68 വിദ്യാർഥികൾ ആശുപത്രിയിൽ

സ്കൂളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ; 68 വിദ്യാർഥികൾ ആശുപത്രിയിൽ

Advertisement

വയനാട് കൽപ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ കുടിവെള്ളത്തിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം,68 വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സയിൽ. സ്കൂളിലെ തുറന്ന കിണറ്റിലെ വെള്ളത്തിൽ അപകടകാരിയായ ഇ-കോളി ബാക്ടീരിയയും സ്ഥിരീകരിച്ചു.
ഫിൽട്ടർ ചെയ്ത കുടിവെള്ളത്തിലും ബാക്ടീരിയ സാന്നിധ്യം. വാട്ടർ അതോറിറ്റി ലാബ് പരിശോധനാ ഫലം പുറത്ത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നിരവധി കുട്ടികൾ ചികിത്സ നേടിയിരുന്നു.

സ്കൂളിന് ഒരാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here