26.5 C
Kollam
Wednesday 4th November, 2026 | 11:45:53 PM
Home News Kerala തെങ്ങണയിലെ അപകടം; 18 കാരൻ റിമാൻഡിൽ

തെങ്ങണയിലെ അപകടം; 18 കാരൻ റിമാൻഡിൽ

Advertisement

കോട്ടയം തെങ്ങണയിലെ അപകടകരമായ ഡ്രൈവിംഗ്.

വാഹനം ഓടിച്ച 18 കാരൻ ഗോകുൽ ബിനുവിനെ റിമാൻഡ് ചെയ്തു .

അപകടകാരമായി ഓടിച്ച വാഹനം ഇടിച്ച് പരിക്കേറ്റ സ്ത്രീയുടെ പരാതിയിൽ ആണ് അറസ്റ്റ് ചെയ്തത്.

ഗോകുലിനെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി .

ഇന്നലെ രാത്രിയിൽ അപകടകരമായ ഡ്രൈവിങ്ങിന് കേസ് എടുത്തെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടിരുന്നു.

പരിക്കേറ്റയാൾ പരാതി നൽകിയത്തോടെ വീണ്ടും അറസ്റ്റ്‌ ചെയ്തു

18 കാരനായ ഗോകുലിനെ കാക്കനാട് ബോസ്റ്റൽ ഹോമിലേക്ക് മാറ്റി

വൈദ്യപരിശോധനയിൽ ഗോകുൽ മദ്യപിച്ചിരുന്നതായി തെളിഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here