NewsBreaking NewsKerala അച്ഛനെ മകൻ അടിച്ചുകൊന്നു October 12, 2026 FacebookEmailXPrintCopy URLTelegramWhatsApp കോട്ടയം .മണിമലയിൽ മകൻ അച്ഛനെ തലക്കടിച്ചുകൊന്നു. മക്കപ്പുഴ സ്വദേശി സന്തോഷാണ് മരിച്ചത്. മകൻ സച്ചു സന്തോഷ് അറസ്റ്റിൽ. ശനിയാഴ്ച വൈകിട്ട് മദ്യപിച്ച് മണിമലയിലെ വീട്ടിലെത്തി ബഹളം വെച്ച സന്തോഷിനെ സച്ചു വടികൊണ്ട് തലക്കടിക്കുകയായിരുന്നു