ആലപ്പുഴ. ചെങ്ങന്നൂർ തിരുവന്‍വണ്ടൂരിൽ ലഹരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം. ലഹരിയിൽ ഗ്രാമീണ വഴികളിലൂടെ അമിത വേഗതയില്‍ കാറൊടിച്ചു. ചോദ്യം ചെയ്ത നാട്ടുകാരെ യുവാക്കള്‍ അസഭ്യം പറഞ്ഞു
നാട്ടുകാരും പോലീസും ചേർന്ന് ഒരാളെ പിടികൂടി. മറ്റു രണ്ടുപേരെ ഇന്നലെ രാത്രിയിൽ ചെങ്ങന്നൂർ നഗരത്തിലെ ബാറിൽ നിന്നും പിടിച്ചു. ഒരാൾ രക്ഷപെട്ടു


























